Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ എയർ സർവിസ് പുനരാരംഭിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാൻ എയർ മസ്കത്ത്-സൂറിച്ച്-മസ്കത്ത് റൂട്ടിൽ സർവിസ് പുനരാരംഭിച്ചു.
കോവിഡിനെ തുടർന്ന് താൽകാലികമായി സേവനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ റൂട്ടിൽ ഒമാൻ എയർ യാത്ര തുടങ്ങിയതിെൻറ പത്താം വാർഷികത്തോടനുബന്ധിച്ചാണ് സർവിസ് പുനരാരംഭിച്ചത്. 2011 ഡിസംബർ രണ്ടിനായിരുന്നു സർവിസ് തുടങ്ങിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

