Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ എയർ ജിദ്ദയിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsbookmark_border
മസ്കത്ത്: ഒമാൻ എയർ ജിദ്ദയിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കുന്നു.ആഗസ്റ്റ് 11 മുതലാണ് സർവിസുകൾ ആരംഭിക്കുക. ആഗസ്റ്റ് 11 മുതലാണ് സർവിസുകൾ ആരംഭിക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ഒമാൻ എയർ അറിയിച്ചു.കുറഞ്ഞത് സൗദിയിലെത്തുന്നതിന് 14 ദിവസം മുമ്പായിരിക്കണം രണ്ടാമത് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കേണ്ടത്.
Next Story

