Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ത്തി​ലെ മി​ക​ച്ച...

ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക​ൾ: ഒ​മാ​ൻ എ​യ​ർ നി​ല മെ​ച്ച​പ്പെ​ടു​ത്തി 

text_fields
bookmark_border
ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക​ൾ: ഒ​മാ​ൻ എ​യ​ർ നി​ല മെ​ച്ച​പ്പെ​ടു​ത്തി 
cancel
മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ നി​ര​യി​ൽ ഒ​മാ​ൻ എ​യ​ർ നി​ല മെ​ച്ച​പ്പെ​ടു​ത്തി. സ്​​കൈ ട്രാ​ക്​​സ്​ വേ​ൾ​ഡ്​ റാ​ങ്കി​ങ്ങി​ൽ 44ാം സ്​​ഥാ​ന​മാ​ണ്​ ഒ​മാ​ൻ എ​യ​റി​ന്​ ഉ​ള്ള​ത്. 2017ലെ ​പ​ട്ടി​ക​യി​ൽ 53ാം സ്​​ഥാ​ന​ത്താ​യി​രു​ന്നു ഒ​മാ​ൻ എ​യ​ർ. അ​റ​ബ്​ മേ​ഖ​ല​യി​ലെ മി​ക​ച്ച നാ​ലാ​മ​ത്തെ വി​മാ​ന ക​മ്പ​നി​യെ​ന്ന സ്​​ഥാ​ന​വും ഒ​മാ​ൻ എ​യ​റി​ന്​ ല​ഭി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​സ്, ഫ്ലൈ ​എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്​ എ​ന്നി​വ​ക്കാ​ണ്​ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ങ്ങ​ൾ. ലോ​ക​ത്തി​ലെ മു​ൻ​നി​ര എ​യ​ർ​ലൈ​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ സ്​​കൈ​ട്രാ​ക്​​സ്​ ഒ​മാ​ൻ എ​യ​റി​ന്​ ഫോ​ർ സ്​​റ്റാ​ർ എ​യ​ർ​ലൈ​ൻ ബ​ഹ​മ​തി​യാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്ന ഖ​ത്ത​ർ എ​യ​ർ​ലൈ​ൻ​സ്​ ര​ണ്ടാ​മ​തും ജ​പ്പാ​​െൻറ ആ​ൾ നി​പ്പ​ൺ എ​യ​ർ​വേ​സ്​ മൂ​ന്നാ​മ​തും ഫ്ലൈ ​എ​മി​റേ​റ്റ്​​സ്​ നാ​ലാ​മ​തും താ​യ്​​വാ​​െൻറ ഇ.​വി.​എ എ​യ​ർ അ​ഞ്ചാം സ്​​ഥാ​ന​ത്തു​മെ​ത്തി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airoman news
News Summary - oman air-oman news
Next Story