Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ എയറിൽ 1.90 ലക്ഷം കിലോ സാധനങ്ങൾ എത്തിച്ചു
text_fieldsbookmark_border
പഴവും പച്ചക്കറികളുമടക്കം ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുവരുന്നതിനായി മുംബൈയിലേക്കും കൊച്ചിയിലേക്കും അഞ്ച് സർ വിസുകൾ വീതം നടത്തി
മസ്കത്ത്: ഏപ്രിലിൽ ചരക്ക് ഗതാഗതത്തിനായി എട്ട് ചാർേട്ടഡ് സർവിസുകൾ നടത്തിയതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. പഴവും പച്ചക്കറികളുമടക്കം ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുവരുന്നതിനായി മുംബൈയിലേക്കും കൊച്ചിയിലേക്കും അഞ്ച് സർവിസുകൾ വീതം നടത്തി. മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരുന്നതിനായി ചൈനീസ് നഗരമായ ഗ്വാങ്ചോയിലേക്ക് മൂന്ന് സർവിസുകളാണ് നടത്തിയത്. ഭക്ഷ്യോൽപന്നങ്ങളടക്കം മൊത്തം 1.90 ലക്ഷം കിലോ സാധനങ്ങളാണ് ഇൗ സർവിസുകളിലായി എത്തിച്ചത്.

Next Story