Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​റി​െൻറ...

ഒ​മാ​ൻ എ​യ​റി​െൻറ ഇ​സ്​​തം​ബൂ​ൾ  സ​ർ​വി​സ്​ ജൂ​ൺ ഒ​ന്നി​ന്​ ആ​രം​ഭി​ക്കും 

text_fields
bookmark_border
ഒ​മാ​ൻ എ​യ​റി​െൻറ ഇ​സ്​​തം​ബൂ​ൾ  സ​ർ​വി​സ്​ ജൂ​ൺ ഒ​ന്നി​ന്​ ആ​രം​ഭി​ക്കും 
cancel

മ​സ്​​ക​ത്ത്​: ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ ഇൗ ​വ​ർ​ഷം മൂ​ന്നി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. തു​ർ​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ലേ​ക്കു​ള്ള സ​ർ​വി​സി​ന്​ ജൂ​ൺ ഒ​ന്നി​ന്​ തു​ട​ക്ക​മാ​കും. മൊ​റോ​ക്കോ​യി​ലെ കാ​സാ​ബ്ലാ​ങ്ക​യി​ലേ​ക്കും​ റ​ഷ്യ​യി​ലെ മോ​സ്​​കോ​യി​ലേ​ക്കും​ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ക. ഇ​സ്​​തം​ബൂ​ൾ, മോ​സ്​​കോ സ​ർ​വി​സു​ക​ൾ​ക്ക്​ ബോ​യി​ങ്​ 737-800 വി​മാ​ന​വും കാ​സാ​ബ്ലാ​ങ്കാ​യി​ലേ​ക്ക്​ 787-8 വി​മാ​ന​വു​മാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ത​ണു​പ്പു​​കാ​ല ഷെ​ഡ്യൂ​ളി​ലാ​ണ്​ മോ​സ്​​കോ സ​ർ​വി​സ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മാ​നും റ​ഷ്യ​ക്കു​മി​ട​യി​ലു​ള്ള ഏ​ക നോ​ൺ​സ്​​റ്റോ​പ്​​ സേ​വ​ന​മാ​യി​രി​ക്കും ഇ​ത്. വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ഒ​മാ​ൻ എ​യ​ർ. 2022ഒാ​ടെ 62 വി​മാ​ന​ങ്ങ​ളും 60 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സും എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ്​ ഒ​മാ​ൻ എ​യ​ർ. 

Show Full Article
TAGS:oman air - gulf news malayalam news 
News Summary - oman air - Oman gulf news
Next Story