Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എയർ വിമാനം...

ഒമാൻ എയർ വിമാനം ഹൈദരാബാദിൽ ഇറക്കി

text_fields
bookmark_border
ഒമാൻ എയർ വിമാനം ഹൈദരാബാദിൽ ഇറക്കി
cancel
മസ്​കത്ത്​: യാത്രക്കാരൻ അസുഖ ബാധിതനായതിനെ തുടർന്ന്​ ബാ​േങ്കാക്കിലേക്കുള്ള ഒമാൻ എയർ വിമാനം ഹൈദരാബാദിൽ ഇറക്കി. ഡബ്ല്യു.വൈ 811ാം നമ്പർ വിമാനമാണ്​ ബുധനാഴ്​ച പുലർച്ചെ അടിയന്തര ലാൻഡിങ്​ നടത്തിയത്​ . യാത്രക്കാരന്​ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന്​ കണ്ടതിനെ തുടർന്നാണ്​ ക്യാപ്​റ്റൻ വിമാനം വഴിമാറ്റാൻ തീരുമാനിച്ചതെന്ന്​ ഒമാൻ എയർ ട്വിറ്ററിൽ അറിയിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOman air- Kuwaith GUlf news
News Summary - Oman air- oman GUlf news
Next Story