Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ...

ഒ​മാ​ൻ എ​യ​ർ ഫു​ക്ക​റ്റ് ദ്വീ​പി​ലേ​ക്ക് സ​ർ​വി​സ് തു​ട​ങ്ങി

text_fields
bookmark_border
Listen to this Article

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ താ​യ്‌​ല​ൻ​ഡി​ലെ ഫു​ക്ക​റ്റ് ദ്വീ​പി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചെ​ക്-​ഇ​ൻ ഹാ​ളി​ൽ ന​ട​ന്നു. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ​ആ​ഴ്​​ച​യി​ൽ നാ​ലു​ സ​ർ​വി​സാ​ണ്​ ന​ട​ത്തു​ക. നേ​ര​ത്തേ ബാ​ങ്കോ​ക്കി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രു​ന്നു.

ഒ​മാ​ൻ എ​യ​ർ നെ​റ്റ്‌​വ​ർ​ക്ക് വി​പു​ലീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫു​ക്ക​റ്റ് ദ്വീ​പി​ലേ​ക്കു​ള്ള സ​ർ​വി​സെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ചീ​ഫ് ക​മേ​ഴ്‌​സ്യ​ൽ ഓ​ഫി​സ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ നാ​സ​ർ പ​റ​ഞ്ഞു. ശൈ​ത്യ​കാ​ലം ഉ​ൾ​പ്പെ​ടെ മ​സ്‌​ക​ത്തി​നും ഫു​ക്ക​റ്റി​നും ഇ​ട​യി​ൽ യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ച​തു​മാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman AirPhuket Island
News Summary - Oman Air launches service to Phuket Island
Next Story