Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്ക്​ ഒ​മാ​ൻ എ​യ​ർ ആ​ഴ്ച​യി​ൽ നാ​ല്​ സ​ർ​വി​സ്​ ന​ട​ത്തും

text_fields
bookmark_border
Oman Air
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ എ​യ​റി​ന്‍റെ മ​സ്ക​ത്തി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​​ത്തേ​ക്കു​ള്ള സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ​ർ​വി​സ്​ ആ​ഴ്ച​യി​ൽ നാ​ലു​ദി​വ​സം ഉ​ണ്ടാ​യി​രി​ക്കും. ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.20ന് ​മ​സ്‌​ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ 9.05ന് ​മ​സ്‌​ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 2.30നും ​എ​ത്തി​ച്ചേ​രും.മ​റ്റൊ​രു ഇ​ന്ത്യ​ൻ ന​ഗ​ര​മാ​യ ​ല​ഖ്നോ​വി​ലേ​ക്ക്​ പു​തു​താ​യി സ​ർ​വി​സി​നും ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman AirServiceWeekThiruvananthapuram News
News Summary - Oman Air; Four Days Service in a week to Thiruvananthapuram
Next Story