Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിനേന ഇരട്ട സർവിസുമായി ഒമാൻ എയർ
text_fieldsbookmark_border
മസ്കത്ത്: കേരളമടക്കം ഇന്ത്യൻ സെക്ടറിലേക്ക് കൂടുതൽ സർവിസുമായി സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. വേനൽക്കാല ഷെഡ്യൂളിലാണ് കൂടുതൽ സർവിസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച്, ഒമാൻ എയർ മാർച്ച് അവസാനം മുതൽ കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ധാക്ക എന്നിവിടങ്ങളിലേക്ക് ദിനേന ഇരട്ട സർവിസുകൾ നടത്തും.
ജി.സി.സി രാജ്യങ്ങൾക്കൊപ്പം ഫൂക്കറ്റ്, ക്വാലാലംപുർ, മോസ്കോ, പാരിസ്, ട്രാബ്സൺ, ഇസ്തംബൂൾ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
Next Story

