Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​റും...

ഒ​മാ​ൻ എ​യ​റും ഈ​ജി​പ്ത് എ​യ​റും കോ​ഡ്ഷെ​യ​ർ ക​രാ​ർ

text_fields
bookmark_border
ഒ​മാ​ൻ എ​യ​റും ഈ​ജി​പ്ത് എ​യ​റും കോ​ഡ്ഷെ​യ​ർ ക​രാ​ർ
cancel

മ​സ്​​ക​ത്ത്​: ഈ​ജി​പ്ത് എ​യ​റു​മാ​യി ഒ​മാ​ൻ എ​യ​ർ കോ​ഡ്ഷെ​യ​ർ ക​രാ​ർ ഒ​പ്പി​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ വി​മാ​ന​യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ന്ന​തി​െൻറ​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ യാ​ത്ര ഒ​രു​ക്കു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യാ​ണ് കോ​ഡ്ഷെ​യ​ർ ക​രാ​ർ ഒ​പ്പി​ട്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​നി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഇൗ​ജി​പ്​​തി​ലെ​യും മൊ​റോ​ക്കോ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന​ത്​ ഇ​ത്​ എ​ള​പ്പ​മാ​ക്കും.

ഇൗ​ജി​പ്​​തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ സ​ലാ​ല, പാ​കി​സ്​​താ​നി​ലെ ക​റാ​ച്ചി, ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ, മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​യും എ​ളു​പ്പ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airEgyptAircodeshare agreement
News Summary - Oman Air and EgyptAir have a codeshare agreement
Next Story