Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ച്ചി​യു​ൾ​പ്പെ​ടെ...

കൊ​ച്ചി​യു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സു​മാ​യി ഒ​മാ​ൻ എ​യ​ർ

text_fields
bookmark_border
കൊ​ച്ചി​യു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സു​മാ​യി ഒ​മാ​ൻ എ​യ​ർ
cancel
Listen to this Article

മ​സ്ക​ത്ത്​: കൊ​ച്ചി​യു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ സെ​ക്ട​റി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സു​മാ​യി ഒ​മാ​ൻ എ​യ​ർ. കൊ​ച്ചി, ചെ​ന്നൈ, ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ മ​സ്ക​ത്തി​ൽ​നി​ന്ന്​ ആ​ഴ്ച​യി​ൽ പ​ത്തു​വീ​തം സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ്​ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി​രി​ക്കും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക​ളി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നും അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​മു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കൊ​ച്ചി, ഡ​ൽ​ഹി, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യ​ൻ സ​ബ്​​കോ​ഡി​ന​ന്‍റ്​ ആ​ൻ​ഡ്​ ഏ​ഷ്യ-​പ​സ​ഫി​ക്ക്​ വൈ​സ് പ്ര​സി​ഡ​ന്റ് സെ​യി​ൽ​സ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Air
News Summary - Oman Air adds more service to India with Kochi
Next Story