Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​ല​ദ്വീ​പി​ലേ​ക്ക്​...

മാ​ല​ദ്വീ​പി​ലേ​ക്ക്​ ഒ​മാ​ൻ എ​യ​ർ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കുന്നു

text_fields
bookmark_border
മാ​ല​ദ്വീ​പി​ലേ​ക്ക്​ ഒ​മാ​ൻ എ​യ​ർ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കുന്നു
cancel

മ​സ്ക​ത്ത്​: മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ൺ 24 മു​ത​ൽ സ​ർ​വി​സു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച 2.20ന്​ ​മ​സ്ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.20ന്​ ​മാ​ല​ദ്വീ​പി​ലെ​ത്തും. ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.20ന്​ ​അ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.50ന്​ ​മ​സ്ക​ത്തി​ലും ലാ​ൻ​ഡ്​ ചെ​യ്യും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.40ന്​ ​ഇ​വി​ടെ നി​ന്നും പു​റ​​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക്​ 1.50നാ​ണ്​ മാ​ല​ദ്വീ​പി​ൽ ലാ​ൻ​ഡ്​ ചെ​യ്യു​ക.

ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ അ​വി​ടെ​നി​ന്ന്​ ഉ​ച്ച ക​ഴി​ഞ്ഞ്​ 3.05ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട്​ 6.05നും ​മ​സ്ക​ത്തി​ലെ​ത്തും. വേ​ന​ല്‍ക്കാ​ല​ത്ത് മോ​സ്‌​കോ, ബാ​ങ്കോ​ക്ക്, ഇ​സ്തം​ബൂ​ള്‍, ക്വ​ലാ​ലം​പു​ര്‍ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaldivesOman Air
Next Story