Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​രി​ക്കൂ​ര്‍‌...

ഇ​രി​ക്കൂ​ര്‍‌ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ലീ​വ് ഒ​മാ​ൻ' ഇ​ഫ്താ​ര്‍‌ സം​ഗ​മം

text_fields
bookmark_border
ഇ​രി​ക്കൂ​ര്‍‌ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ലീ​വ് ഒ​മാ​ൻ ഇ​ഫ്താ​ര്‍‌ സം​ഗ​മം
cancel
camera_alt

ഭ​വ​ന​ര​ഹി​ത​ര്‍ക്ക് വീ​ട് നി​ര്‍മി​ച്ചു ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​യ ‘ഇ​സ്കാ​ന്‍റെ’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്: ഇ​രി​ക്കൂ​ര്‍‌ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ലീ​വ് ഒ​മാ​ന്‍റെ’ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ര്‍‌ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ല്‍ഹൈ​ല്‍ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഗ്രാൗ​ണ്ടി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍ കൂ​ട്ടാ​യ്മ​യി​ല്‍ നി​ര​വ​ധി​പേ​ര്‍‌ സം​ബ​ന്ധി​ച്ചു. ഒ​ലീ​വ് ഒ​മാ​ന്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹ​ല്ലി​ലെ ഭ​വ​ന​ര​ഹി​ത​ര്‍ക്ക് വീ​ട് നി​ര്‍മി​ച്ചു ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​യ ‘ഇ​സ്കാ​ന്‍റെ’ ലോ​ഗോ പ്ര​കാ​ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrikkurIftarOlive Oman
News Summary - 'Olive Oman' community of Irikkur residents
Next Story