Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാലാവധി കഴിഞ്ഞ ടയറുകൾ...

കാലാവധി കഴിഞ്ഞ ടയറുകൾ ​പിടികൂടി

text_fields
bookmark_border
കാലാവധി കഴിഞ്ഞ ടയറുകൾ ​പിടികൂടി
cancel

മ​സ്​​ക​ത്ത്​: റു​സ്​​താ​ഖി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന ട​യ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി റു​സ്​​താ​ഖ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െൻറ​യും തെ​ക്ക​ൻ ബാ​ത്തി​ന ന​ഗ​ര​സ​ഭ​യു​ടെ​യും ‘ബി​യ’​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 56 ട​യ​റു​ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ച​ത്. കേ​സ്​ തു​ട​ർ ന​ട​പ​ടി​ക്കാ​യി ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തു. ട​യ​റു​ക​ളു​ടെ നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്​​തൃ നി​യ​മ​പ്ര​കാ​രം ഉ​പ​യോ​ഗി​ച്ച ട​യ​റു​ക​ൾ വീ​ണ്ടും വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ കു​റ്റ​ക​ര​മാ​ണ്. നി​ർ​മാ​ണം ക​ഴി​ഞ്ഞ്​ ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ട ട​യ​റു​ക​ളും വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം നി​ഷ്​​ക​ർ​ഷി​ക്കു​ന്ന​ത്. നി​യ​മം അ​നു​വ​ദി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ട​യ​റു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsold tyres news
News Summary - old tyres news-oman-oman news
Next Story