Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.കെ.പി.എ: സുനിൽ...

ഒ.കെ.പി.എ: സുനിൽ പ്രസിഡന്റ്; മുരളീധരൻ കൊല്ലാറ സെക്രട്ടറി

text_fields
bookmark_border
ഒ.കെ.പി.എ: സുനിൽ പ്രസിഡന്റ്; മുരളീധരൻ കൊല്ലാറ സെക്രട്ടറി
cancel

മസ്കത്ത്: ഒമാനിലെ പ്രവാസി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (ഒ.കെ.പി.എ) ആറാമത് വാർഷിക ജനറൽ ബോഡി യോഗം റൂസ്‌താഖിലെ ജയപ്രകാശ് നഗറിൽ വിപുലമായി സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫർമാരുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഒ.കെ.പി.എ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

പൊതു സമ്മേളനത്തിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി മുരളീധരൻ കൊല്ലാറയും പ്രസിഡന്റായി സുനിൽ എഫ്.പി മീഡിയയും ട്രഷററായി എബിൻ. അൽഖുവൈറും രക്ഷധികാരിയായി ശറഫുദ്ദീൻ ഒറ്റപ്പാലവും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanOKPA
News Summary - OKPA: Sunil President; Muraleedharan Kollara Secretary
Next Story