Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്ത്​ ഇ​ന്ന്​...

രാ​ജ്യ​ത്ത്​ ഇ​ന്ന്​ മു​ത​ൽ ഇ​ന്ധ​ന​വി​ല ഉ​യ​രും

text_fields
bookmark_border
രാ​ജ്യ​ത്ത്​ ഇ​ന്ന്​ മു​ത​ൽ ഇ​ന്ധ​ന​വി​ല ഉ​യ​രും
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല ഇ​ന്ന്​ മു​ത​ൽ വ​ർ​ധി​ക്കു​മെ​ന്ന്​ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പെ​ട്രോ​ളി​​െൻറ​യും ഡീ​സ​ലി​​െൻറ​യും വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ട്. 

ര​ണ്ട്​ മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്. എം95, ​എം 91 എ​ന്നി​വ​യു​ടെ വി​ല​യി​ൽ മൂ​ന്ന്​ ബൈ​സ​യു​ടെ​യും ഡീ​സ​ൽ വി​ല​യി​ൽ നാ​ല്​ ബൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ്​ വ​രു​ത്തി​യ​ത്. എം95​ന്​ 186 ബൈ​സ​യും എം91​ന്​ 178 ബൈ​സ​യും ഡീ​സ​ലി​ന്​ 196 ബൈ​സ​യു​മാ​ണ്​ പു​തു​ക്കി​യ വി​ല.
അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല​യി​ലു​ണ്ടാ​യ ചെ​റി​യ വ​ർ​ധ​ന​യാ​ണ്​ ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​കാ​ൻ കാ​ര​ണം. ഡീ​സ​ൽ വി​ല​യി​ലെ വ​ർ​ധ​ന​ പ​ണ​പെ​രു​പ്പ​ത്തി​ൽ വ​ർ​ധ​ന​വി​ന്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil priceomangulf newsmalayalam news
News Summary - oil price-oman-gulf news
Next Story