Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.ഐ.ജി സൗഹൃദ കൂട്ടായ്മ...

ഒ.ഐ.ജി സൗഹൃദ കൂട്ടായ്മ ഇഫ്താർ

text_fields
bookmark_border
ഒ.ഐ.ജി സൗഹൃദ കൂട്ടായ്മ ഇഫ്താർ
cancel
camera_alt

ഗാലയിലെ ഓൾ കേരള ഒ.ഐ.ജി സൗഹൃദ കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന്

മസ്കത്ത്: മസ്കത്ത് ഗാലയിലെ ഓൾ കേരള ഒ.ഐ.ജി സൗഹൃദ കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലയാളികളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ടവർ ഒന്നിച്ചു ചേർന്ന് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഇഫ്താർ പങ്കുവെച്ചു.

300 ൽ അധികം പേർ പങ്കെടുത്തു. ജാസിം കരിക്കോട്, ഗംഗ, മുഹമ്മദ്‌ സുധീർ, ബിനു പുലിയൂർ, ശ്യാം തെക്കും ഭാഗം, സുനിൽ, പ്രദീപ്‌, സന്തോഷ്, രാജു, സജി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftargulfnewsOmangulfnewsmalayalam
News Summary - OIG Friendship Group Iftar
Next Story