Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി സ​ലാ​ല...

ഒ.​ഐ.​സി.​സി സ​ലാ​ല ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി സ​ലാ​ല ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

ഐ.​സി.​സി സ​ലാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം

സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല സ​ദ്യ​യൊ​രു​ക്കി ഓ​ണം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ്‌ സ​ന്തോ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക്​ രാ​ജു കു​ന്നു​മ്മ​ക്ക​ര, ജ​സ്റ്റി​ൻ അ​രി​നെ​ല്ലൂ​ർ, പി.​കെ. സു​രേ​ഷ്‌​കു​മാ​ർ, ര​മേ​ശ് തൃ​ശൂ​ർ, ഷി​നു കൊ​ല്ലം, ഒ.​ടി. മ​ണി, നി​തി​ൻ, ടി.​ആ​ർ. ര​ഘു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ധു കേ​ളോ​ത് സ്വാ​ഗ​ത​വും ശ്രീ​കു​മാ​ർ പാ​ലാ​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamonam food2023salalahO.I.C.Ccelebrated
News Summary - O.I.C.C salalah celebrated onam
Next Story