Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.ഐ.സി.സി റുസൈൽ...

ഒ.ഐ.സി.സി റുസൈൽ ഏരിയകമ്മിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി റുസൈൽ ഏരിയകമ്മിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി റു​സൈ​ൽ ഏ​രി​യക​മ്മി​റ്റി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം സംസാരിക്കുന്നു

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി റു​സൈ​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഒ.​ഐ.​സി.​സി / ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി. ബ​ൽ​റാം, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം ഷെ​രീ​ഫ്, ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ്, സീ​നി​യ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. റു​സൈ​ൽ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത വി.​ടി. ബ​ൽ​റാം ചൂ​ണ്ടി​ക്കാ​ട്ടി. ഒ.​ഐ.​സി.​സി ഒ​മാ​ൻ ബാ​ല​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഗാ​ല ഏ​രി​യ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന ഒ.​ഐ.​സി.​സി 2024 ക​ല​ണ്ട​റി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​ന​വും ബി.​ആ​ർ.​എം. ഷ​ഫീ​ർ നി​ർ​വ​ഹി​ച്ചു.

പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം ചെ​യ്ത് ഒ.​ഐ.​സി.​സി​യെ ഒ​മാ​നി​ലെ മു​ൻ​നി​ര സം​ഘ​ട​ന​യാ​ക്കി മാ​റ്റു​ന്ന​തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് റു​സൈ​ൽ അ​ട​ക്കം വി​വി​ധ റീ​ജ​ന​ൽ, ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ കാ​ണു​ന്ന വ​മ്പി​ച്ച ജ​ന​പ​ങ്കാ​ളി​ത്ത​മെ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ് പ​റ​ഞ്ഞു.

സീ​നി​യ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. ഒ. ​ഉ​മ്മ​ൻ സം​സാ​രി​ച്ചു. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ നൃ​ത്ത വി​സ്മ​യ​ങ്ങ​ളും പ്ര​ശ​സ്ത ഗാ​യ​ക​രു​ടെ സം​ഗീ​ത​വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക് ന​ട​ത്തി​യ ഫ്രീ ​മെ​ഡി​ക്ക​ൽ ക്യാ​മ്പും ഒ​രു​ക്കി​യി​രു​ന്നു. ഒ.​ഐ.​സി.​സി റു​സൈ​ൽ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റ​ഊ​ഫ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ നാ​സിം ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​രി​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി സ​ക്കീ​ർ ക​ഴ​ക്കൂ​ട്ടം, നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല പേ​രാ​മ്പ്ര, അ​ബ്ദു​ൽ സ​ത്താ​ർ, ജ​ലാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം ഓ​ച്ചി​റ, നാ​സ​ർ ക​രു​നാ​ഗ​പ്പ​ള്ളി, റ​ഷീ​ദ്, ഷ​ഫീ​ഖ്, റ​ഹീം, സാ​ദി​ഖ്, സാ​ബു, യാ​സ​ർ, ഒ.​വി. സ​മീ​ർ , ജാ​ബി, മു​ജീ​ബ്, സ​ന​ൽ, ഷാ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​സ്. പി. ​നാ​യ​ർ, സ​ലീം മു​തു​വ​മ്മേ​ൽ, മാ​ത്യു മെ​ഴു​വേ​ലി, ബി​ന്ദു പാ​ല​ക്ക​ൽ, ബി​നീ​ഷ് മു​ര​ളി, സ​ജി ച​ങ്ങ​നാ​ശേ​രി, അ​ഡ്വ. പ്ര​സാ​ദ്, നി​യാ​സ് ചെ​ണ്ട​യാ​ട്, ബീ​ന രാ​ധാ​കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ ക​രീം, സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൻ, മ​റി​യാ​മ്മ തോ​മ​സ്, അ​ജോ ക​ട്ട​പ്പ​ന, വി​ജ​യ​ൻ തൃ​ശൂ​ർ, പ്ര​ദീ​പ്, സി​റാ​ജ്, ഷൈ​നു മ​ന​ക്ക​ര, മ​ണി​ക​ണ്ഠ​ൻ കോ​തോ​ട്ട് തു​ട​ങ്ങി ദേ​ശീ​യ ക​മ്മി​റ്റി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCAnniversaryRusayl
News Summary - OICC Rusayl Area Committee Celebrated First Anniversary
Next Story