Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്ര​യി​ൽ...

ഇ​ബ്ര​യി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു 

text_fields
bookmark_border
ഇ​ബ്ര​യി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു 
cancel
camera_alt????? ?.????.???.??? ??????????????? ??????? ??????????????????
ഇ​ബ്ര: കോ​വി​ഡ്​ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യ ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​  ബു​ദ്ധി​മു​ട്ടു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ.​െ​എ.​സി.​സി ഇ​ബ്ര റീ​ജ​ന​ൽ ക​മ്മി​റ്റി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി. ഇ​ബ്ര, ബി​ദി​യ, മു​ദൈ​രി​ബ്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 200ല​ധി​കം പേ​ർ​ക്ക്​ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു.
 പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്​ ചെ​മ്മ​യി​ൽ, സെ​ക്ര​ട്ട​റി സൈ​മ​ൺ, സു​രേ​ഷ്​, വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ പി.​എം. ഷാ​ജി, ബി​ബി​ൻ, ട്ര​ഷ​റ​ർ സ​ജി മേ​ന​ത്ത്​, സ്​​ഥാ​പ​ക നേ​താ​വ്​ എം.​ജെ. സ​ലീം, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​ലി കോ​മ​ത്ത്​, ഷം​സീ​ർ, ബി​നോ​യ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ന്ന​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoicc regional committee
News Summary - oicc regional committee-oman-gulf news
Next Story