Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി നി​സ്‌​വ...

ഒ.​ഐ.​സി.​സി നി​സ്‌​വ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി നി​സ്‌​വ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജി​യ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

മ​സ്‌​ക​ത്ത്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജി​യ​ന​ല്‍ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ് എ.​ബി. വ​ട​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​നി​ന്നും എ​തി​രെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ദൃ​ഢ​പ്ര​തി​ജ്ഞ എ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജെ​നു സാ​മൂ​വേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത്യാ​ഗോ​ജ്വ​ല​മാ​യ ത​ന്റെ ജീ​വി​തം ത​ന്നെ​യാ​ണ് ത​ന്റെ സ​ന്ദേ​ശം എ​ന്ന ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ളെ അ​നു​സ്മ​രി​ച്ച്​ ഒ.​ഐ.​സി.​സി ബ​ഹ​ല ഏ​രി​യ പ്ര​സി​ഡ​ന്റ് ദി​നേ​ശ് സം​സാ​രി​ച്ചു. നി​സ്‌​വ റീ​ജി​യ​ന്‍ ട്ര​ഷ​റ​ര്‍ വ​ര്‍ഗീ​സ് സേ​വ്യ​ര്‍, സെ​ക്ര​ട്ട​റി സ​ഞ്ജു മാ​ത്യു, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജെ​നു സാ​മൂ​വേ​ല്‍, ഷാ​ജി പു​ത്തി​ല​ട​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi JayantiO.I.C.C Niswa
News Summary - OICC Niswa Conducted Gandhi Jayanti Celebration
Next Story