Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​െഎ.സി.സി ഇന്ദിര...

ഒ.​െഎ.സി.സി ഇന്ദിര ഗാന്ധി അനുസ്മരണം

text_fields
bookmark_border
ഒ.​െഎ.സി.സി ഇന്ദിര ഗാന്ധി അനുസ്മരണം
cancel
camera_alt

ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്​​ക​ത്തി​ൽ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം

മ​സ്​​ക​ത്ത്​: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 37ാമ​ത്​ ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ൾ​പോ​ലും ഇ​ന്ദി​ര ഗാ​ന്ധി​യെ അ​നു​കൂ​ലി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ ഉ​ദ്ഘാ​ട​നം ചെ​യ്ത ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കു​രി​യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ഭാ​ര​ത​ത്തി​നു ന​ൽ​കി​യ എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും നാ​ളെ നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന് അം​ഗീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​കൂ​ട​ത്തെ ത​ക​ർ​ക്കാ​നും നേ​താ​ക്ക​ളെ തേ​ജോ​വ​ധം ചെ​യ്യാ​നും എ​ന്നും പ്ര​തി​പ​ക്ഷം ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി​യ ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ്രോ​സ് പു​തു​വ​ന പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നീ​ഷ് ക​ട​വി​ൽ, ട്ര​ഷ​റ​ർ മാ​ത്യു തോ​മ​സ്, വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ അ​ത്തോ​ളി, പ്രി​ട്ടു സാ​മു​വ​ൽ, ബ​ഷീ​ർ കു​ന്നും​പു​റം, റാ​ഫി ച​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira Gandhi
News Summary - OICC Indira Gandhi Remembrance
Next Story