Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി ഗാ​ല...

ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

text_fields
bookmark_border
ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു
cancel
camera_alt

ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്​

മ​സ്‌​ക​ത്ത്: ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ഗാ​ല ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. ഒ.​ഐ.​സി.​സി /ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത്​ പു​തി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ.​ഐ.​സി.​സി ഒ​മാ​നി​ല്‍ വ​ന്‍ മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്ന് കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു.

ഷൈ​നു മ​ന​ക്ക​ര പ്ര​സി​ഡ​ന്റാ​യു​ള്ള ക​മ്മി​റ്റി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി കി​ഫി​ല്‍ ഇ​ക്ബാ​ല്‍, പ്ര​ത്യു​ഷ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി മ​ണി​ക​ണ്ഠ​ന്‍ തൃ​ശൂ​ര്‍, ട്ര​ഷ​റ​റാ​യി റി​ലി​ന്‍ മാ​ത്യു, സെ​ക്ര​ട്ട​റി​മാ​രാ​യി വി.​എ. അ​ജ്മ​ല്‍, മോ​നി ഡാ​നി​യേ​ല്‍, ക​ബീ​ര്‍, തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. സീ​നി​യ​ര്‍ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ റ​ഹീം നീ​രാ​വി​ല്‍, ഗോ​പി എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​രി​ക്കും.

നി​ര​വ​ധി പ്ര​വാ​സി​ക​ളു​ള്ള ഗാ​ല ഏ​രി​യ​യി​ൽ പു​തി​യ ക​മ്മി​റ്റി​ക്ക് സാ​ധാ​ര​ണ പ്ര​വ​ര്‍ത്ത​ക​രി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​ഫ് ആ​ശം​സി​ച്ചു.

സം​ഘ​ട​ന​യെ ഇ​ന്നു​കാ​ണു​ന്ന ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ വ​ഹി​ക്കു​ന്ന വ​ലി​യ പ​ങ്കി​നെ​ക്കു​റി​ച്ചും സീ​നി​യ​ര്‍ കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ന്‍.​ഒ. ഉ​മ്മ​ന്‍ എ​ടു​ത്തു​പ​റ​ഞ്ഞു. ഷൈ​നു മ​ന​ക്ക​ര, ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി കെ. ​തോ​മ​സ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ബീ​ന രാ​ധാ​കൃ​ഷ്ണ​ന്‍, റ​ഹീം നീ​രാ​വി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു മെ​ഴു​വേ​ലി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നി​യാ​സ് ചെ​ണ്ട​യാ​ട്, അ​ഡ്വ. എം.​കെ. പ്ര​സാ​ദ്, സ​മീ​ര്‍ ആ​ന​ക്ക​യം, ട്ര​ഷ​റ​ര്‍ സ​ജി ച​ങ്ങ​നാ​ശ്ശേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് പ​ള്ളി​ക്ക​ന്‍, മ​റി​യാ​മ്മ തോ​മ​സ്, അ​ബ്ദു​ല്‍ ക​രീം, അ​നൂ​പ് നാ​രാ​യ​ണ്‍, എ​ക്‌​സി​ക്യൂ​ട്ടി​വ് മെം​ബ​ര്‍മാ​രാ​യ വി​ജ​യ​ന്‍ തൃ​ശൂ​ര്‍, സി​റാ​ജ് നാ​റൂ​ണ്‍, വി​വി​ധ റീ​ജ​ന​ല്‍, ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി​​പേ​ർ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ സ്വാ​ഗ​ത​വും ഗാ​ല ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ന്‍ തൃ​ശൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Area CommitteeOICC Gala
News Summary - OICC Gala Area Committee came into existence
Next Story