Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.ഐ.സി.സി മവേല...

ഒ.ഐ.സി.സി മവേല മാര്‍ക്കറ്റ് ഏരിയ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി മവേല മാര്‍ക്കറ്റ് ഏരിയ കമ്മിറ്റി രൂപവത്​കരിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി മ​വേ​ല വെ​ജി​റ്റ​ബി​ള്‍ മാ​ര്‍ക്ക​റ്റ് ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്​

മ​സ്‌​ക​ത്ത്: ബ​ര്‍ക ഒ.​ഐ.​സി.​സി റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ മ​വേ​ല വെ​ജി​റ്റ​ബി​ള്‍ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. യോ​ഗം ഒ​മാ​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ജി ഔ​സ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ര്‍ക റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ജോ ക​ട്ട​പ്പ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ നൂ​റോ​ളം കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രി​ല്‍നി​ന്ന് മെം​ബ​ര്‍ഷി​പ് ഏ​റ്റു​വാ​ങ്ങി. ആ​ദ്യ​മാ​യാ​ണ് വെ​ജി​റ്റ​ബി​ള്‍ മാ​ര്‍ക്ക​റ്റി​ല്‍ കോ​ണ്‍ഗ്ര​സ് സം​ഘ​ട​ന​ക്ക് രൂ​പം ന​ല്‍കു​ന്ന​ത്. നാ​ഷ​ന​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി കെ. ​തോ​മ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ സ​മീ​ര്‍ ആ​ന​ക്ക​യം, നൗ​ഷാ​ദ് കാ​ക്ക​ട​വ്, മ​ത്ര റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മ​മ്മൂ​ട്ടി ഇ​ട​ക്കു​ന്നം, ബ​ര്‍ക റീ​ജ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി​ലാ​ല്‍ കൊ​ല്ലം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ന്‍.​ഒ. ഉ​മ്മ​ന്‍ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ അ​നു​മോ​ദി​ച്ച് സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി മാ​ര്‍ക്ക​റ്റ് ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: അ​ജ്മ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി (പ്ര​സി.), ജ​യ​സൂ​ര്യ മ​തി​ല​കം (ജ​ന.​സെ​ക്ര.), ജി​ന്‍സ​ണ്‍ തി​രു​വ​ല്ല, യാ​സ​ര്‍ പോ​ത്ത​ന്‍കോ​ട്, റ​ഷീ​ദ് വി​ഴി​ഞ്ഞം, അ​നീ​ഷ് മം​ഗ​ലാ​പു​രം (സെ​ക്ര.), ജ​ലാ​ല്‍ (ട്ര​ഷ.), സ​ക്കീ​ര്‍ ക​ഴ​ക്കൂ​ട്ടം (സീ​നി​യ​ര്‍ വൈ. ​പ്ര​സി.). ബ​ര്‍ക റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യി ഇ.​പി. അ​ബ്ദു​ല്ല പേ​രാ​മ്പ്ര, സ​ലീം ഹ​മീ​ദ് ഓ​ച്ചി​റ, ഷ​മീ​ര്‍ ബാ​ബു കു​ര്‍ണ്യ​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCArea CommitteeMawela Market
News Summary - OICC formed Mawela Market Area Committee
Next Story