Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.​െഎ.സി.സി രക്​തദാന ക്യാമ്പ്

text_fields
bookmark_border
ഒ.​െഎ.സി.സി രക്​തദാന ക്യാമ്പ്
cancel
camera_alt?.?.??.??. ???? ???????? ?????? ??????????? ??????? ???????? ????????
സലാല: ഒ.ഐ.സി.സി സലാലയിൽ രക്​തദാന ക്യാമ്പ് സംഘടിപ്പിച്ചു.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്​തം നൽകി. കോവിഡ് കാലത്ത് രക്​തദാനത്തിന് എല്ലാവരും മുന്നോട്ടുവരണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം നേരത്തേ അഭ്യർഥിച്ചിരുന്നു. റഫീഖ് പേരാവൂർ, മോഹൻദാസ് നെല്ലിക്കുന്ന്, ഡോ.നിഷ്താർ, ദീപ ബെന്നി, ശ്രീകുമാർ, ശ്യാം മോഹൻ, അനീഷ്, പ്രശാന്ത് നമ്പ്യാർ, അനീഷ്, ഷാജി, രാഹുൽ തുടങ്ങിയവർ സംബന്ധിച്ചു.  
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - oicc-blood donation-oman-gulf news
Next Story