Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.ഐ.സി.സി ബഹ്‌ല-അൽ ഹംറ...

ഒ.ഐ.സി.സി ബഹ്‌ല-അൽ ഹംറ ഏരിയ കമ്മിറ്റി നിലവിൽ വന്നു

text_fields
bookmark_border
ഒ.ഐ.സി.സി ബഹ്‌ല-അൽ ഹംറ ഏരിയ കമ്മിറ്റി നിലവിൽ വന്നു
cancel
camera_alt

 ഒ.​ഐ.​സി.​സി ബ​ഹ്‌​ല-​അ​ൽ ഹം​റ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

നി​സ്‌​വ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഒ.​ഐ.​സി.​സി) ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ വ​രു​ന്ന ബ​ഹ​ല, അ​ൽ​ഹം​റ ചേ​ർ​ത്ത്​ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. പു​തി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഏ​രി​യ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ നി​സ്‌​വ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സ​തീ​ഷ് നൂ​റ​നാ​ട് പ​റ​ഞ്ഞു.

റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് അ​ലി അം​ഗ​ങ്ങ​ൾ​ക്കു​ള്ള അം​ഗ​ത്വ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ദി​നേ​ശ് കൂ​ത്തു​പ​റ​മ്പ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​നു സാ​മൂ​വേ​ൽ, റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​ബി വ​ട​ക്കേ​ടം, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് സേ​വി​യ​ർ, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജ​ഹാ​ൻ ആ​ദം, സ​ന്തോ​ഷ്‌ പ​ള്ളി​ക്കാ​ൻ, ഇ.​വി. പ്ര​ദീ​പ്‌, റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് വേ​ണ്ടി സ​ഞ്ജു മാ​ത്യു, മോ​നി​ഷ്, ഷാ​ജി, ജോ​ൺ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്ര​ദീ​പ്‌ ഷ​ണ്മു​ഖ​ൻ സ്വാ​ഗ​ത​വും രാ​ജേ​ഷ് കി​ളി​മാ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ബ​ഹ​ല അ​ൽ​ഹം​റ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ദി​നേ​ശ് കൂ​ത്തു​പ​റ​മ്പ് (പ്ര​സി), രാ​ജേ​ഷ് കി​ളി​മാ​നൂ​ർ, സ​ന്തോ​ഷ്‌ ത​നൂ​ഫ് (വൈ​സ് പ്ര​സി), പ്ര​ദീ​പ്‌ ആ​ല​പ്പു​ഴ (ജ​ന. സെ​ക്ര), സൂ​ര​ജ് ക​രാ​മ, ജ​തീ​ഷ്, എം.​ജെ. യോ​ഹ​ന്നാ​ൻ (സെ​ക്ര), ഷ​ഫീ​ക് ഖാ​ൻ വെ​ഞ്ഞാ​റും​മൂ​ട് (ട്ര​ഷ). വി​നോ​ദ് വ​വ്വ​ക്കാ​വ്, ന​വാ​സ്, സു​ധീ​ഷ്, ജോ​ജോ ചെ​ര​ങ്ങ​ട​ൻ, ഷി​ജു ചെ​ര​ങ്ങാ​ട​ൻ, അ​നി​ൽ വ​ർ​ക്ക​ല, ര​തീ​ഷ്, പി. ​ഷി​ഹാ​ബ്, അ​സീം, ആ​ദ​ർ​ശ്, ഷൈ​ൻ ജോ​ൺ, ശ്രീ​ജി​ത്ത്‌ കു​റു​പ്പ്, സ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ 14 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICComanBahla-Al Hamra Area Committee
News Summary - OICC Bahla-Al Hamra Area Committee
Next Story