Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി സ​ലാ​ല

ഒ.​ഐ.​സി.​സി സ​ലാ​ല

text_fields
bookmark_border
ഒ.​ഐ.​സി.​സി സ​ലാ​ല
cancel

സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്‌​മ​ര​ണം ടോ​പാ​സ് റ​സ്റ്റാ​റ​ന്റി​ല്‍ ന​ട​ന്നു. സെ​ന്റ് സ്റ്റീ​ഫ​ന്‍സ് ഓ​ര്‍‌​ത്ത​ഡോ​ക്സ് ച​ര്‍ച്ചി​ലെ ഫാ. ​ബേ​സി​ല്‍ തോ​മ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​നി​ധി​യാ​യ വ​ട​വൃ​ക്ഷ​മാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ. സ​നാ​ത​ന​ന്‍, എ.​പി. ക​രു​ണ​ന്‍, അ​ബ്‌​ദു​സ്സ​ലാം ഹാ​ജി, ഹേ​മ ഗം​ഗാ​ധ​ര​ന്‍, ഗം​ഗാ​ധ​ര​ന്‍, സ​ജീ​ബ് ജ​ലാ​ല്‍, ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ര്‍, സി.​വി. സു​ദ​ര്‍ശ​ന്‍, ര​മേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ധ​ന്യ രാ​ജ​ന്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. ദീ​പ​ക് മോ​ഹ​ന്‍ ദാ​സ്, അ​ജി​ത് മ​ജീ​ന്ദ്ര​ന്‍, ബാ​ബു കു​റ്റ്യാ​ടി ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍‌​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICSalalah
News Summary - OIC -Salalah
Next Story