Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി ബു​റൈ​മി

ഒ.​ഐ.​സി.​സി ബു​റൈ​മി

text_fields
bookmark_border
ഒ.​ഐ.​സി.​സി ബു​റൈ​മി
cancel

ബു​റൈ​മി: ഒ.​ഐ.​സി.​സി ബു​റൈ​മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​ജു എം. ​പ​ണി​ക്ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഫ്സ​ൽ തൈ​ബ, പ്ര​കാ​ശ് ക​ളി​ച്ചാ​ത്ത്, ഡോ. ​ജോ​ർ​ജ്, സൈ​ഫു​ദ്ദീ​ൻ മാ​ള, പാ​സ്റ്റ​ർ തോ​മ​സ്, മു​ഹ​മ്മ​ദ്‌ ദേ​ശ​മം​ഗ​ലം, രാ​ജ​ൻ, ജോ ​കു​ര്യ​ൻ, സു​ബൈ​ർ മു​ക്കം, ഹൈ​ദ​ർ വ​ല്ല​പ്പു​ഴ, റ​ജി വാ​ക​ത്താ​നം, ഫാ​രി​സ് റ​ഹ്മാ​ൻ, സ​ജി​ർ, അ​ഷ്‌​റ​ഫ്‌ ദാ​രി​മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹു​ബൈ​ൽ ക​ക്ക​ട്ടി​ൽ സ്വാ​ഗ​ത​വും എ​ൽ​വി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:oommen chandyBuraimiO.I.C
Next Story