Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം...

ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
cancel
camera_alt

ഒ​മാ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഓ​ഫി​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്ത്​ ന​വാ​സ് മാ​ഹി സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഓ​ഫി​സ് റൂ​വി ജി.​ടി.​സി ബി​ൽ​ഡി​ങ്ങി​ൽ ഇ​സ്​​ലാ​ഹി സെ​ന്റ​ർ സീ​നി​യ​ർ മെം​ബ​ർ ന​വാ​സ് മാ​ഹി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കു​ടും​ബ​സം​ഗ​മ​ത്തി​ൽ ത്വാ​ഹ ഷെ​രീ​ഫ് ഫാ​റൂ​ഖി, ജ​രീ​ർ പാ​ല​ത്ത് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. അ​ജ്മ​ൽ പു​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ഹ​നീ​ഫ് പു​ത്തൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. നൗ​ഷാ​ദ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദീ​ഖ് കൂ​ളി​മാ​ട് സ്വാ​ഗ​ത​വും നൗ​ഷാ​ദ് ച​ങ്ങ​രം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office inaugurationoman
News Summary - office inauguration
Next Story