Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി. കാടാച്ചിറ ആഡൂര്‍ സ്വദേശി പുള്ളുവന്‍ വളപ്പില്‍ ജുനൈദ് (50) ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൊബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ അബ്ദുല്ല കൊണിയില്‍. മാതാവ്: കുഞ്ഞാമിന. ഭാര്യ: മഫ്നൂന. മൂന്ന് മക്കളുണ്ട്.
മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

