Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2025 12:00 PM IST Updated On
date_range 19 Oct 2025 12:00 PM ISTതൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അബ്ദുൽ സലാം
Listen to this Article
മസ്കത്ത്: ഒമാനിനിലും സൗദ്യയിലുമായി 40 വർഷം പ്രവാസ ജീവിതം നയിച്ചിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. കൊടുങ്ങല്ലൂർ പേബാസാർ സ്വദേശി മംമസരയില്ലത്ത് ചാമക്കാലായിൽ അബ്ദുൽ സലാം (67) ആണ് മരിച്ചത്.
ഭാര്യ: നസീറ, മക്കൾ: അജാസ് അഹമ്മദ്, ആമിന, ഐമെൻ.മരുമക്കൾ: മുഹമ്മദ് സൈദ്, അമൽ.സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ(റിപ്പോർട്ടർ, കൈരളി ടി.വി. ഒമാൻ), ഇബ്രാഹിം , അബ്ദുൽ മജീദ് , നജുമുദ്ദീൻ. ബബറടക്കം ഞായറാഴ്ച പേബാസാർ ജുമാ മസ്‌ജിദ് കബറസ്ഥാനിൽ ഉച്ചക്ക് രണ്ടു മണിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

