Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി
cancel

മ​ത്ര: മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ര്‍ ക​ക്കാ​ട് ശാ​ദു​ലി​പ്പ​ള്ളി സ്വ​ദേ​ശി അ​ഹ്മ​ദ് ഹാ​ജി​യാ​ണ് (65) നാ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ദീ​ർ​ഘ​കാ​ലം മ​ത്ര​യി​ല്‍ ക​ഫ​റ്റീ​രി​യ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ല്‍ പോ​യ​ത്. ഭാ​ര്യ: സൈ​ദ. മ​ക്ക​ൾ: അ​നീ​സ, അ​ന​സ്, സ​അ​ദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary news
Next Story