Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻപ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻപ്രവാസി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്​: മുൻപ്രവാസി കണ്ണൂർ കക്കാട് ആലുവളപ്പിൽ എ.പി.നാസർ (55) നാട്ടിൽ നിര്യാതനായി. 15 വർഷത്തോളം മസ്കത്ത്​ മുനിസിപ്പാലിറ്റിയിൽ ജോലിക്കാരനായി സേവനം അനുഷ്​ഠിച്ചിരുന്നു.

അസുഖബാധിതനായതിനെ തുടർന്ന്​ ചികിത്സക്കായി കഴിഞ്ഞ വർഷമാണ്​ നാട്ടിലേക്ക്​ തിരിച്ചത്​. ഭാര്യ: നജ്മുന്നിസ. മക്കൾ: ജംഷി, ജുമാന. മരുമക്കൾ: ഷമീം, നിഹാം (ഖത്തർ)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary kannur
Next Story