Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2023 11:42 AM IST Updated On
date_range 1 May 2023 11:42 AM ISTകോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഷമീർ
ഇബ്രി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. പേരാമ്പ്രയിലെ കിഴക്കുപുറത്തു ഷമീർ (41) ആണ് മരിച്ചത്. ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. മസ്കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: അഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

