Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈ​മ​യി​ൽ കാ​ർ...

ഹൈ​മ​യി​ൽ കാ​ർ മ​റി​ഞ്ഞ്​  മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
ഹൈ​മ​യി​ൽ കാ​ർ മ​റി​ഞ്ഞ്​  മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഹൈ​മ​യി​ൽ കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. തൊ​ടു​പു​ഴ കോ​ടി​ക്കു​ളം കൊ​ടു​വേ​ലി നാ​േ​മ്പ​ലി​ൽ വീ​ട്ടി​ൽ ജോ​ർ​ജ്​ മാ​ത്യു​വി​​​െൻറ മ​ക​ൻ അ​ഖി​ൽ ജി​യോ​ർ​ജി​യോ മാ​ത്യു (27) ആ​ണ്​ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11.30ഒാ​ടെ​യാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. മ​സ്​​ക​ത്തി​ലെ അ​ൽ അ​ദ്​​റാ​ക്​ ക​മ്പ​നി​യി​ൽ ഇ​ല​ക്​​ട്രി​ക്ക​ൽ പ്രോ​ജ​ക്​​ട്​ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന അ​ഖി​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​നും ഹൈ​മ​ക്ക​ടു​ത്ത്​ നി​മ​റി​ലെ ക​മ്പ​നി​യു​ടെ ​പ്രോ​ജ​ക്​​ട്​ സൈ​റ്റി​ലേ​ക്ക്​ പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഒ​ന്നി​ല​ധി​കം ത​വ​ണ ക​ര​ണം മ​റി​ഞ്ഞു. അ​ഖി​ൽ സം​ഭ​വ സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യാ​ണ്​ അ​റി​യു​ന്ന​ത്. 

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക്​ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.  തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ​നി​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ഖി​ൽ 2015ലാ​ണ്​ മ​സ്​​ക​ത്തി​ൽ എ​ത്തു​ന്ന​ത്. ലൂ​സി​യാ​ണ്​ മാ​താ​വ്.  മൃ​ത​ദേ​ഹം നാ​ട്ടി​ൽ​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-uae-gulf news
Next Story