Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി​യെ...

ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel
camera_alt?????????????

മ​സ്​​ക​ത്ത്​: ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ താ​മ​സ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ അ​ഞ്ച​ ര​ക്ക​ണ്ടി ചാ​മ്പാ​ട്​ സ്വ​ദേ​ശി സ​ഫ​റു​ദ്ദീ​ൻ (45) ആ​ണ്​ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന ്ന്​ ക​രു​തു​ന്നു. അ​ഞ്ചു​ദി​വ​സം മു​മ്പാ​ണ്​ ജോ​ലി​യ​ന്വേ​ഷി​ച്ച്​ വി​സി​റ്റി​ങ്​ വി​സ​യി​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ബേ​ല സം​സം ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ സ​മീ​പ​മു​ള്ള മു​റി​യി​ലാ​യി​രു​ന്നു താ​മ​സം.

പു​ല​ർ​ച്ച ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച​താ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​ടു​ത്ത മു​റി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജോ​ലി സ്​​ഥ​ല​ത്തു​നി​ന്ന്​ രാ​വി​ലെ പ​ത്ത​ര​യോ​ടെ ഫോ​ൺ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും എ​ട​ു​ത്തി​രു​ന്നി​ല്ല. ഇ​വ​ർ വൈ​കു​ന്നേ​രം എ​ത്തി​യ​പ്പോ​ഴാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ശ​ബാ​ന. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം ശ​നി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf news
News Summary - obit-oman-gulf news
Next Story