Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി മരിച്ച നിലയിൽ

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി മരിച്ച നിലയിൽ
cancel

ബു​റൈ​മി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ ഖാ​ബൂ​റ​യി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ ത്തി. ക​ട​യ്​​ക്കാ​വൂ​ർ സ​ത്യ നി​വാ​സി​ൽ സ​തീ​ഷ്​ കു​മാ​റാ​ണ്​ (43) മ​രി​ച്ച​ത്. ഭാ​ര്യ രു​ദ്ര ബു​റൈ​മി ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​ണ്. മ​ക്ക​ൾ: അ​നാ​ഷ്, അ​ന​ഘ (ഇ​രു​വ​രും ബു​റൈ​മി ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).
സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ്​ സു​ഹാ​റി​ൽ ബി​സി​ന​സു​കാ​ര​നാ​ണ്.

ഖാ​ബൂ​റ​യി​ൽ ചെ​രി​പ്പി​​െൻറ ഹോ​ൾ​സെ​യി​ൽ ബി​സി​ന​സാ​യി​രു​ന്നു മ​രി​ച്ച സ​തീ​ഷ്​ കു​മാ​റി​ന്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​ടു​ത്ത ദി​വ​സം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf news
News Summary - obit-oman-gulf news
Next Story