Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാഞ്ഞങ്ങാട് സ്വദേശി...

കാഞ്ഞങ്ങാട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കാഞ്ഞങ്ങാട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി ഒമാനിലെ സമാഇലിൽ ഹൃദയാഘാതം കാരണം നിര്യാതനായി. ഒമ്പത് വർഷത് തോളമായി ഒമാനിൽ കാർപൻറർ ജോലി ചെയ്ത് വരുന്ന പുതിയകണ്ടം ജയപ്രകാശ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf newsmalayalam news
News Summary - obit-oman-gulf news
Next Story