Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൃ​ത​ദേ​ഹം...

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി 

text_fields
bookmark_border
മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി 
cancel

സൂ​ർ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ സൂ​റി​ൽ മ​രി​ച്ച നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് പു​ത്ത​ൻ പ​റ​മ്പി​ൽ വ​ർ​ഗീ​സാ​ണ്​ (59) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി കൊ​ച്ചി​ക്കു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​തെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എം.​പി. അ​ഷ്​​റ​ഫ്​ അ​റി​യി​ച്ചു.മോ​ളി വ​ർ​ഗീ​സാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: വി​ൻ​സ​​െൻറ്, വി​ന്നീ​സ്, വി​നീ​റ്റ. 30 വ​ർ​ഷ​മാ​യി സൂ​റി​ൽ ജോ​ലി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf newsmalayalam news
News Summary - obit-oman-gulf news
Next Story