Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃ​ശൂ​ർ സ്വ​ദേ​ശി ...

തൃ​ശൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തൃ​ശൂ​ർ സ്വ​ദേ​ശി  സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt??????????????
സ​ലാ​ല: തൃ​ശൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ നി​ര്യാ​ത​നാ​യി. കൊ​ടു​ങ്ങ​ല്ലൂ​ർ ക​രൂ​പ​ട​ന്ന വ​ലി​യ​ക​ത്ത് ജ​മാ​ലു​ദ്ദീ​ൻ (55) ആ​ണ്​ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ സ​ലാ​ല സ​െൻറ​റി​ലെ താ​മ​സ സ്ഥ​ല​ത്ത് വെ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​േ​മ്പ മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​മാ​യി കാ​ർ​ഗോ മേ​ഖ​ല​യി​ൽ ​​ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​ണ്. ഭാ​ര്യ: മും​താ​സ്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit-oman-gulf news
News Summary - obit-oman-gulf news
Next Story