കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsരൂപേഷ്
മസ്കത്ത്: ഇബ്രി തൈബ് സനാഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ മൊറാഴബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷിന്റെ (47) മൃതദേഹം ശനിയാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. ഉച്ചക്ക് 12 മണിക്ക് സംസ്കാരം നടത്തി.
ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദന്റെയും മകനാണ്. ഭാര്യ പ്രവീണ പട്ടുവം സ്വദേശിയാണ്. മകൾ: വൈഗ. സഹോദരി: രൂപ. ഇബ്രിയിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

