Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

സുഹാർ​: ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിതാവ്: പരേതനായ കുട്ടൻ പിള്ള. മാതാവ്: ഓമന. ഭാര്യ: വീണ രാജൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit news
Next Story