Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനോട്ടെക് എക്സ്പോ...

നോട്ടെക് എക്സ്പോ പ്രഖ്യാപന സംഗമം

text_fields
bookmark_border
നോട്ടെക് എക്സ്പോ പ്രഖ്യാപന സംഗമം
cancel
camera_alt

രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് നോ​ള​ജ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി എ​ക്സ്പോ ‘നോ​ട്ടെ​ക്-22’​ന്‍റെ ഓ​ൺ​ലൈ​ൻ പ്ര​ഖ്യാ​പ​ന സം​ഗ​മ​ത്തി​ൽ​നി​ന്ന്​

മ​സ്‌​ക​ത്ത്: പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ലെ ന​വ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മി​ക​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ല്‍കു​ന്ന​തി​നു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് നോ​ള​ജ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി എ​ക്സ്പോ 'നോ​ട്ടെ​ക്-22​ന്‍റെ പ്ര​ഖ്യാ​പ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ല ഡെ​വ​ല​പ്മെ​ന്‍റ്​ ക​മീ​ഷ​ണ​റും മു​ന്‍ സ​ബ് ക​ല​ക്ട​റു​മാ​യ പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഫ്രി​ക്ക പോ​ളി​സി ജേ​ണ​ലി​ന്‍റെ മാ​നേ​ജി​ങ്​ എ​ഡി​റ്റ​റും മു​ന്‍ ബി.​ബി.​സി വേ​ള്‍ഡ് സ​ര്‍വി​സ് പ്രൊ​ഡ്യൂ​സ​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ജ​മീ​ല്‍ യൂ​ഷോ മു​ഖ്യാ​തി​ഥി​യാ​യി. ഹ​ബീ​ബ് മാ​ട്ടൂ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൗ​ഫ​ല്‍ അ​ബ്ദു​ല്‍ ക​രീം, അ​ബ്ദു​ല്‍ അ​ഹ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ദേ​ശീ​യ​ത​ല 'നോ​ട്ടെ​ക്കി'​ന്‍റെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​മാ​ന്‍, സൗ​ദി ഈ​സ്റ്റ്, കു​വൈ​ത്ത്, സൗ​ദി വെ​സ്റ്റ്, ഖ​ത്ത​ർ, ബ​ഹ്‌​റൈ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ നോ​ട്ടെ​ക്കു​ക​ള്‍ മാ​ര്‍ച്ച് 25നും ​യു.​എ.​ഇ​യു​ടെ​ത് 27നും ​ന​ട​ക്കും. 54 സെ​ന്‍ട്ര​ല്‍ത​ല നോ​ട്ടെ​ക്കു​ക​ളി​ല്‍ മ​ത്സ​രി​ച്ചെ​ത്തി​യ പ്ര​തി​ഭ​ക​ളാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ മാ​റ്റു​ര​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expoKnowledgetechnology expo
News Summary - Notech Expo Announcement
Next Story