Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലേ​ക്ക്...

ഒ​മാ​നി​ലേ​ക്ക് നോ​ര്‍ക്ക ലീ​ഗ​ല്‍ ക​ണ്‍സ​ൽട്ട​ന്‍റു​മാ​രെ ക്ഷ​ണി​ച്ചു

text_fields
bookmark_border
ഒ​മാ​നി​ലേ​ക്ക് നോ​ര്‍ക്ക ലീ​ഗ​ല്‍ ക​ണ്‍സ​ൽട്ട​ന്‍റു​മാ​രെ ക്ഷ​ണി​ച്ചു
cancel

മ​സ്ക​ത്ത്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ കേ​ര​ളീ​യ​ര്‍ക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം ല​ഭ്യ​മാ​ക്കു​ന്ന നോ​ര്‍ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വാ​സി ലീ​ഗ​ല്‍ എ​യ്ഡ് സെ​ല്ലി​ല്‍ (പി.​എ​ൽ.​എ.​സി) ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള​ള ലീ​ഗ​ല്‍ ക​ണ്‍സ​ൽട്ട​ന്‍റു​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി 25 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ർ​ക്ക്​ അ​ഭി​ഭാ​ഷ​ക​നാ​യി വി​ദേ​ശ രാ​ജ്യ​ത്ത് ര​ണ്ടു വ​ര്‍ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം. താ​ല്‍പ​ര്യ​മു​ള​ള​വ​ര്‍ നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.norkaroots.kerala.gov.in സ​ന്ദ​ര്‍ശി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0471-2770540 0471-2770529 (പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ ഓ​ഫിസ് സ​മ​യ​ത്ത്) എ​ന്നീ ന​മ്പ​റു​ക​ളി​ലോ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്സ്ഡ് കോ​ള്‍ സ​ർ​വി​സ്) ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Norka invites legal consultants to Oman
Next Story