Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്രയിൽ നോർക്ക തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങി
text_fieldsbookmark_border
മത്ര: കെ.എം.സി.സി കാമ്പയിനിൽ രജിസ്റ്റർ ചെയ്തവർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങി. മത്ര ഇഖ്റഅ് മദ്റസയില്‍ നടന്ന ചടങ്ങില്‍ അല്‍ജദീദ് എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെൻറ് മാനേജർ അബ്ദുൽ അസീസ്, അഷ്റഫ് െഎ.എൻ.എല്ലിന് നല്കി കാർഡിെൻറ വിതരണോദ്ഘാടനം നിർവഹിച്ചു.
ഉമ്മര്‍ ബാപ്പു, നവാസ്, ശൗഖഥ്, മുസ്തഫ തളിപ്പറമ്പ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.അംഗത്വത്തിന് അപേക്ഷിച്ച മുഴുവൻ പേരുടെയും കാര്‍ഡുകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഇനിയും കാര്‍ഡ് ലഭിക്കാത്തവരുണ്ടെങ്കില്‍ മത്ര കെ.എം.സി.സി പ്രസിഡൻറ് ശൗഖഥ് ധര്‍മ്മടം, ട്രഷറര്‍ നവാസ് ചെങ്ങള എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story