Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂ​റെ റ​ബീ​ഹ് നാ​ളെ

നൂ​റെ റ​ബീ​ഹ് നാ​ളെ

text_fields
bookmark_border
നൂ​റെ റ​ബീ​ഹ് നാ​ളെ
cancel

മ​സ്‌​ക​ത്ത്: ‘തി​രു​ന​ബി​യു​ടെ സ്‌​നേ​ഹ​ലോ​കം’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് അ​ല്‍ ഹൈ​ല്‍ മ​ദ്‌​റ​സ​യു​ടെ നൂ​റെ റ​ബീ​ഹ് മീ​ലാ​ദ് പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​അ​ല്‍ ഹൈ​ല്‍ അ​വാ​മീ​ര്‍ ഹാ​ളി​ൽ ന​ട​ക്കും. കു​ടും​ബ​ങ്ങ​ള്‍ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഹു​ബ്ബു​റ​സൂ​ല്‍ പ്ര​ഭാ​ഷ​ണം, പ്ര​വാ​ച​ക പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സ് എ​ന്നി​വ ന​ട​ക്കും.

ഹു​ബ്ബു​ര്‍റ​സൂ​ല്‍ പ്ര​ഭാ​ഷ​ണ​ത്തി​ന് പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി​യും പ്ര​വാ​ച​ക പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സി​ന് ത്വാ​ഹാ ത​ങ്ങ​ളും നേ​തൃ​ത്വം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TomorrowI.C.FNoor Rabih
News Summary - Noor Rabih tomorrow
Next Story