Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂർ ഗസൽ റമദാൻ ക്വിസ്:...

നൂർ ഗസൽ റമദാൻ ക്വിസ്: ഒന്നാംഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
noor gazal
cancel
Listen to this Article

മസ്കത്ത്: 'ഗൾഫ് മാധ്യമം' പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യ ഘട്ട വിജയികളെ ​പ്രഖ്യാപിച്ചു. റമദാൻ ഒന്ന് മുതൽ 10 വരെയുള്ള ദിവസങ്ങളിലെ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ശരിയുത്തരം അയച്ചവരിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.

ആഫിയ റഹ്‌മ, സബീന സക്കീർ, ഷെമീന, സജി പോൾ, ഹയ്യാൻ, ജെഫിൻ അബ്ദുല്ല, അമീൻ മുസമ്മിൽ, ഉമൈർ ഉമ്മർ, അനീഷ, എം. ഷഹീർ എന്നിവരാണ് ആദ്യ പത്ത് ദിവസങ്ങളിലെ വിജയികൾ.

റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ് , സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ https://madhyamam.com/rqoman എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം.

ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർഗസലിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായിനൽകും. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്‍റെ 43 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്ക് മുമ്പ്​ അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan QuizNoor Ghazal
News Summary - Noor Ghazal Ramadan Quiz: The winners of the first round have been announced
Next Story