Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ...

നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സ്​: മെ​ഗാ സ​മ്മാ​നം കൈ​മാ​റി

text_fields
bookmark_border
നൂ​ർ ഗ​സ​ൽ റ​മ​ദാ​ൻ ക്വി​സ്​: മെ​ഗാ സ​മ്മാ​നം കൈ​മാ​റി
cancel
camera_alt

റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ മെ​ഗാ വി​ജ​യി ഷാ​സി​ന്​ നൂ​ർ ഗ​സ​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ അ​സീം,

ഗ​ൾ​ഫ് മാ​ധ്യ​മം ഒ​മാ​ൻ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ​മ്മാ​നം കൈ​മാ​റു​ന്നു

മ​സ്ക​ത്ത്: ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ലു​മാ​യി ചേ​ർ​ന്ന് ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ മെ​ഗാ വി​ജ​യി ഷാ​സി​ന്​ സ​മ്മാ​നം കൈ​മാ​റി. റൂ​വി​യി​ലെ സം​സം റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​ർ ഗ​സ​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ അ​സീം, ഗ​ൾ​ഫ് മാ​ധ്യ​മം ഒ​മാ​ൻ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മെ​ഗാ സ​മ്മാ​ന​മാ​യ സാം​സ​ങ് 43 ഇ​ഞ്ച് യു.​എ​ച്ച്.​ഡി ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ച​ത്.

മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് നി​ഹാ​ൽ ഷാ​ജ​ഹാ​ൻ, സ​ർ​ക്കു​ലേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ന​വാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റ​മ​ദാ​ൻ ഒ​ന്ന് മു​ത​ൽ 30 വ​രെ ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്രം, മാ​ധ്യ​മം വെ​ബ്സൈ​റ്റ്, സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ ദി​നേ​ന ഓ​രോ ചോ​ദ്യം വീ​തം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന് ദി​നേ​ന ഓ​രോ വി​ജ​യി​ക​ളെ വീ​തം തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 30 വി​ജ​യി​ക​ൾ​ക്ക് നൂ​ർ ഗ​സ​ൽ ഫു​ഡ്‌​സി​ന്റെ ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി.ഒ​മാ​നി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ധാ​രാ​ളം ആ​ളു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ന് വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ മി​ക​വോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​റു​ള്ള​തെ​ന്നും നൂ​ർ ഗ​സ​ൽ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan QuizNoor GhazalMega Prize
News Summary - Noor Ghazal Ramadan Quiz: Mega Prize Handed Out
Next Story