Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂപ്പർ സേവിങ്​സ്​...

സൂപ്പർ സേവിങ്​സ്​ ​ഓഫറുമായി നൂർ ഗസൽ ഫുഡ്​സ്​

text_fields
bookmark_border
സൂപ്പർ സേവിങ്​സ്​ ​ഓഫറുമായി നൂർ ഗസൽ ഫുഡ്​സ്​
cancel
Listen to this Article

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന വി​ത​ര​ണ ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ൽ ഫു​ഡ്സ് ആ​ൻ​ഡ്​ സ്‌​പൈ​സ​സ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി ചേ​ർ​ന്ന്​ സൂ​പ്പ​ർ സേ​വി​ങ്​​സ്​ ​പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ചു​രു​ങ്ങി​യ​ത്​ ഓ​രോ മൂ​ന്ന്​ റി​യാ​ലി​ന്‍റെ​ ഗ​സ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ​ അ​ഞ്ഞൂ​റ് ബൈ​സ​യു​ടെ ഇ​ള​വ് ല​ഭി​ക്കും. ഒ​മാ​നി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​വു​ക. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും തീ​ൻ​മേ​ശ​ക​ൾ​ക്ക്​ രു​ചി​പ​ക​രു​ന്ന അ​നേ​കം ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളാ​ണ്​ ഗ​സ​ൽ ഫു​ഡ്​​സ്​ വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noor Ghazal Foods
News Summary - Noor Ghazal Foods with super savings offer
Next Story