Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂർ ഗസൽ ഫുഡ്​സ്​ റമദാൻ...

നൂർ ഗസൽ ഫുഡ്​സ്​ റമദാൻ ക്വിസ്; ആദ്യഘട്ട വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു

text_fields
bookmark_border
നൂർ ഗസൽ ഫുഡ്​സ്​ റമദാൻ ക്വിസ്;  ആദ്യഘട്ട വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു
cancel
camera_alt

നൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ​ഘ​ട്ട വി​ജ​യി​ക​ൾ​ക്ക്​ ഗ​ൾ​ഫ്​ മാ​ധ്യ​മം

മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ്​ നി​ഹാ​ൽ ഷാ​ജ​ഹാ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്യുന്നു

മ​സ്ക​ത്ത്: ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന ക​മ്പ​നി​യാ​യ നൂ​ർ ഗ​സ​ൽ ഫു​ഡ്​​സു​മാ​യി ചേ​ർ​ന്ന് ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഘ​ട്ട വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

അ​ശ്​​ഫ​ർ ആ​സാ​ദ്, വീ​ണ നാ​യ​ർ, റൗ​ല​ത്ത്​ എ​ന്നി​വ​രാ​ണ്​ ​ സ​മ്മാ​ന​ങ്ങ​ൾ ​ഏ​റ്റു​വാ​ങ്ങി​യ​ത്. ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ്​ നി​ഹാ​ൽ ഷാ​ജ​ഹാ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​ർ ഒ​മാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മം ഓ​ഫി​സി​ൽ​നി​ന്ന്​ സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.​ റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ദി​ന​ങ്ങ​ളി​ലെ മ​ത്സ​ര​ത്തി​ൽ ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ര​ണ്ടാം​ഘ​ട്ട വി​ജ​യി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​മ​ദാ​ൻ അ​വ​സാ​നം​വ​രെ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ​ത്രം, വെ​ബ്​​സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ദി​നേ​ന ഒ​രു ചോ​ദ്യം വീ​തം പ്ര​സി​ദ്ധീ​ക​രി​ക്കും. ചോ​ദ്യ​ത്തി​ന് ഒ​പ്പ​മു​ള്ള ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്​​തോ https://madhyamam.com/rqoman എ​ന്ന വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ഴി​യോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഓ​രോ ദി​വ​സ​ത്തെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്നും ന​റു​ക്കി​ട്ട് ഓ​രോ വി​ജ​യി​ക​ൾ​ക്ക് നൂ​ർ ഗ​സ​ലി​ന്‍റെ ഗി​ഫ്റ്റ് ഹാ​മ്പ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും.

ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രു​ടെ പേ​രു​ക​ൾ ന​റു​ക്കെ​ടു​ത്ത് മെ​ഗാ​സ​മ്മാ​ന​മാ​യി സാം​സ​ങ്ങി​ന്‍റെ 43 ഇ​ഞ്ച് ടെ​ലി​വി​ഷ​നും ന​ൽ​കും. ഉ​ത്ത​ര​ങ്ങ​ൾ അ​ത​ത് ദി​വ​സം രാ​ത്രി 10 മ​ണി​ക്കു മു​മ്പ്​ അ​യ​ക്കേ​ണ്ട​താ​ണ്. വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quizfirst round winnersNoor Ghazal Foods
News Summary - Noor Ghazal Foods Ramadan Quiz; Prizes were distributed to the first round winners
Next Story